#NADHAPURAMTHALOOKASHUPATHRI

കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ല;കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ആരോഗ്യമന്ത്രി വീണ ജോർജ്

കോഴിക്കോട്: കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ മിന്നൽ പരിശോധന. കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ലെന്ന് ആശുപത്രിയ്ക്കുനേരെ വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു മന്ത്രി…

3 years ago