nalinkumar

പിണറായിക്കും ലീഗിനും ഒരവസരം നൽകിയാൽ മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറുമെന്ന് ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ

കാസർകോട്: പിണറായിവിജയനും മുസ്ലിം ലീഗിനും ഒരവസരം നൽകിയാൽ മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറുമെന്ന് ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. ബിജെപി മഞ്ചേശ്വരത്ത് ജയിക്കും. കമ്യൂണിസ്റ്റ്…

6 years ago