ഹിന്ദു ധർമ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പത്മനാഭന്റെ മണ്ണിൽ അരങ്ങേറുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ വിളംബര യാത്രയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6 മണിക്ക് പൗർണ്ണമിക്കാവിൽ നടക്കും…