ദില്ലി: ജെറ്റ് എയര്‍വേസ് മുന്‍ ചെയര്മാന് നരേഷ് ഗോയലിനെയും ഭാര്യ അനിതയേയും മുംബൈ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജെറ്റ് എയര്‍വേസ്…