തിരുവനന്തപുരം: സ്വർണ്ണമാല മോഷ്ടിച്ച് കടന്ന പ്രതികള്‍ ബൈക്ക് അപകടത്തില്‍പ്പെട്ടു. സംഭവത്തിൽ ഒരാൾ മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത്, അമലിനെ തിരുവനന്തപുരം മെഡിക്കൽ…