national flag

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ ത​ല​കീ​ഴാ​യി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ സംഭവം; പൊലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

കാ​സ​ര്‍​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദിനാഘോഷത്തോടനുബന്ധിച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോട് ഉയർത്തിയ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക്…

2 years ago

പ്ലാസ്റ്റിക് പതാകളോട് വിട പറയാം; ഈ സ്വാതന്ത്ര്യ ദിനത്തില്‍ പേപ്പർ പതാകകൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര സർക്കാർ

ദില്ലി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ…

3 years ago

ഇനി നമ്മുടെ ദേശീയ പതാക പാറിപ്പറക്കും; ഏത് കാലാവസ്ഥയിലും..! ; പുതിയ തുണിത്തരം വികസിപ്പിച്ച്‌ ദില്ലി ഐഐടിയും സ്വാട്രിക് കമ്പനിയും

ദില്ലി:ഇനി ഒന്നും പേടിക്കണ്ട..! കനത്ത മഴയും മഞ്ഞും വെയിലും കൊടിയ തണുപ്പും ചൂടും ഒന്നും ഒരു പ്രശ്‌നമല്ല, ഏത് കാലാവസ്ഥയിലും ഇനി നമ്മുടെ ദേശീയ പതാക പാറിപ്പറക്കും,…

3 years ago

ദേശിയപതാകയെ അപമാനിച്ച് പള്ളിക്കമ്മിറ്റി..

https://youtu.be/AR_3y_Sfnw4 ദേശിയപതാകയെ അപമാനിച്ച് പള്ളിക്കമ്മിറ്റി.. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം ജമാ അത്ത് മഹല്ല് കോര്‍ഡിനേഷന്‍ കമ്മറ്റി തലസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ദേശീയ പതാകയോട് അനാദരവ്.. #NationalFlag…

4 years ago