national highway

കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയ പാത ഇടിഞ്ഞുതാണു !വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞ് താഴ്ന്ന് അപകടം. കൊട്ടിയത്തിന് സമീപം മൈലക്കാടാണ് ഇന്ന് വൈകുന്നേരത്തോടെ സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിൽ ഗർത്തം രൂപപ്പെട്ടു, സ്‌കൂൾ…

4 weeks ago

ദേശീയപാതകളിൽ ഇനി ‘ക്യു.ആർ. കോഡ്’ സൈൻ ബോർഡുകൾ; പദ്ധതി വിവരങ്ങളും അടിയന്തര സഹായവും വിരൽത്തുമ്പിൽ

ദില്ലി : രാജ്യത്തെ ദേശീയപാതകളിൽ (National Highways) യാത്ര ചെയ്യുന്നവർക്ക് പദ്ധതികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും, അടിയന്തര സഹായ നമ്പറുകളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ക്യു.ആർ. കോഡ് ഉൾപ്പെടുത്തിയ പ്രോജക്ട്…

3 months ago

മലപ്പുറത്ത് ദേശീയ പാതയിൽ വീണ്ടും വിള്ളൽ!! ഗതാഗതം താത്കാലികമായി വഴിതിരിച്ചുവിട്ടു

കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിന്റെ അലയൊലികൾ അടങ്ങുന്നതിന് മുന്നേ മലപ്പുറത്ത് ദേശീയ പാതയിൽ വിള്ളൽ. പുതിയ ആറുവരി ദേശീയപാതയിലാണ് വീണ്ടും വിള്ളല്‍ ഉണ്ടായിരിക്കുന്നത്. മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി…

7 months ago

ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞു ! അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ - മുഴപ്പിലങ്ങാട് ദേശീയപാതയില്‍ മണ്ണിടിച്ചില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. ചാലക്കുന്നില്‍ ഇന്ന്…

7 months ago

കൊല്ലത്തും പഞ്ചവടി പാലം ! ദേശീയപാതയിൽ കോൺക്രീറ്റ് പണിക്കിടെ പാലം തകർന്നുവീണു ! നിര്‍മാണത്തിൽ അപാകതയെന്ന് നാട്ടുകാർ

കൊല്ലം അയത്തില്‍ ജങ്ഷന് സമീപം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. കൊല്ലം ബൈപ്പാസിലെ ചൂരാങ്കുല്‍ പാലത്തിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ പാലമാണ് കോൺക്രീറ്റ് പണി…

1 year ago

കെഎസ്ഇബി ട്രാൻസ്ഫോമർ ദേശീയ പാതയിൽ വീണ് അപകടം ! കഴക്കൂട്ടത്ത് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം : കഴക്കൂട്ടത്ത് കെഎസ്ഇബി ട്രാൻസ്ഫോമർ നാടുറോഡിലേക്ക് വീണുണ്ടായ അപകടത്തിൽ കാർ യാത്രികർ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തെ തുടർന്ന് ദേശീയപാതയിലെ കഴക്കൂട്ടം മുതൽ…

2 years ago

കനത്ത മഴ! ജമ്മു–ശ്രീനഗർ ദേശീയ പാതയിൽ മണ്ണിടിച്ചിൽ, റോഡ് ഒലിച്ചുപോയി

ശ്രീനഗർ: ജമ്മു – ശ്രീനഗർ ദേശീയ പാതയുടെ ഒരു ഭാഗം കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. ദേശീയ പാതയിൽ രണ്ട് ടണലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ്…

2 years ago

ചേരാനല്ലൂരിൽ ദേശീയപാതയിൽ 3 ഇരുചക്ര വാഹനങ്ങളിലേക്ക് ടോറസ് ലോറി പാഞ്ഞു കയറി;രണ്ട് മരണം

കൊച്ചി : ചേരാനല്ലൂരിൽ ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ 2 പേർ മരിച്ചു. 3 ഇരുചക്ര വാഹനങ്ങൾക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സ്വകാര്യ ഫ്ലക്സ് പ്രിന്റിങ്…

3 years ago

ദേശീയ പാതയിൽ വാഹനാപകടം;മിനിലോറി ഇടിച്ച് കാൽ നടയാത്രികനായ വയോധികന് ദാരുണാന്ത്യം

അരൂർ: ദേശീയ പാതയിൽ മിനിലോറി ഇടിച്ച് കാൽ നടയാത്രികനായ വയോധികന് ദാരുണാന്ത്യം.അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ…

3 years ago

ചേര്‍ത്തല – വാളയാര്‍ ദേശീയപാതയില്‍ ലെയ്ന്‍ ട്രാഫിക് നടപ്പാക്കും;മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി<br>ഡിജിപി

തിരുവനന്തപുരം:ചേര്‍ത്തല - വാളയാര്‍ ദേശീയപാതയില്‍ ലെയ്ന്‍ ട്രാഫിക് സംവിധാനം നടപ്പാക്കും.ഇതിനുആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറത്തിറക്കി. ലെയ്ന്‍ ട്രാഫിക് സംവിധാനത്തെ കുറിച്ച്…

3 years ago