national highway

കെഎസ്ഇബി ട്രാൻസ്ഫോമർ ദേശീയ പാതയിൽ വീണ് അപകടം ! കഴക്കൂട്ടത്ത് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം : കഴക്കൂട്ടത്ത് കെഎസ്ഇബി ട്രാൻസ്ഫോമർ നാടുറോഡിലേക്ക് വീണുണ്ടായ അപകടത്തിൽ കാർ യാത്രികർ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തെ തുടർന്ന് ദേശീയപാതയിലെ കഴക്കൂട്ടം മുതൽ…

2 months ago

കനത്ത മഴ! ജമ്മു–ശ്രീനഗർ ദേശീയ പാതയിൽ മണ്ണിടിച്ചിൽ, റോഡ് ഒലിച്ചുപോയി

ശ്രീനഗർ: ജമ്മു – ശ്രീനഗർ ദേശീയ പാതയുടെ ഒരു ഭാഗം കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. ദേശീയ പാതയിൽ രണ്ട് ടണലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ്…

11 months ago

ചേരാനല്ലൂരിൽ ദേശീയപാതയിൽ 3 ഇരുചക്ര വാഹനങ്ങളിലേക്ക് ടോറസ് ലോറി പാഞ്ഞു കയറി;രണ്ട് മരണം

കൊച്ചി : ചേരാനല്ലൂരിൽ ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ 2 പേർ മരിച്ചു. 3 ഇരുചക്ര വാഹനങ്ങൾക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സ്വകാര്യ ഫ്ലക്സ് പ്രിന്റിങ്…

1 year ago

ദേശീയ പാതയിൽ വാഹനാപകടം;മിനിലോറി ഇടിച്ച് കാൽ നടയാത്രികനായ വയോധികന് ദാരുണാന്ത്യം

അരൂർ: ദേശീയ പാതയിൽ മിനിലോറി ഇടിച്ച് കാൽ നടയാത്രികനായ വയോധികന് ദാരുണാന്ത്യം.അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ…

1 year ago

ചേര്‍ത്തല – വാളയാര്‍ ദേശീയപാതയില്‍ ലെയ്ന്‍ ട്രാഫിക് നടപ്പാക്കും;മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
ഡിജിപി

തിരുവനന്തപുരം:ചേര്‍ത്തല - വാളയാര്‍ ദേശീയപാതയില്‍ ലെയ്ന്‍ ട്രാഫിക് സംവിധാനം നടപ്പാക്കും.ഇതിനുആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറത്തിറക്കി. ലെയ്ന്‍ ട്രാഫിക് സംവിധാനത്തെ കുറിച്ച്…

2 years ago

പ്രധാനമന്ത്രിയുടെ സന്ദർശനം; കർശന നിയന്ത്രണത്തിൽ ദേശീയ പാത

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും ദേശീയപാതയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. നാളെ പകൽ 2 മുതൽ രാത്രി 8 വരെ ദേശീയ പാത അത്താണി…

2 years ago

തൃശൂർ ദേശീയപാതയിൽ വീണ്ടും വാഹനാപകടം; എട്ട് വണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചു, ആളപായമില്ല

തൃശ്ശൂർ: തൃശ്ശൂർ ദേശീയപാതയിൽ വീണ്ടും വാഹനാപകടം. ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന എട്ട് വണ്ടികളാണ് കൂട്ടിയിടിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്നലിൽ നിർത്തി…

2 years ago

ദേശീയപാതാ വികസനം സമയബന്ധിതമായി പൂർത്തിയാക്കും; വാഗ്ദാനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്; കണ്ടു തന്നെ അറിയാമെന്ന് ജനങ്ങൾ

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന വാഗ്ദാനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2025 ഓടുകൂടി നിർമാണ പ്രവർത്തനങ്ങൾ…

2 years ago

ഹോട്ടൽ തൊഴിലാളിയുടെ മരണം; ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി. ദേശീയപാതകളിലെ കുഴികൾ അടയ്ക്കാൻ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ…

2 years ago

കൊയിലാണ്ടി ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു ; രണ്ടു പേര് ഗുരുതരാവസ്ഥയിൽ

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രു​ക്ക്. ഇ​ന്ന് രാ​വി​ലെ തി​രു​വ​ങ്ങൂ​ർ അ​ണ്ടി ക​മ്പ​നി​ക്ക് മു​ൻ​പി​ലാ​യി​രു​ന്നു അ​പ​ക​ടം. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബി​നു, ജോ​യി എ​ന്നി​വ​ര്‍​ക്കാ​ണ്…

3 years ago