Navakeralasads

ബസ് മുതൽ ഗൺമാൻ വരെ !വിവാദങ്ങളുടെ റോഡിൽ നവകേരളസദസ് 23 ന് യാത്ര അവസാനിപ്പിക്കും ! അനിൽകുമാർ ചെയ്തത് ഓൺ ദി സ്പോട്ടിൽ സസ്‌പെൻഷൻ കിട്ടേണ്ട കുറ്റം ! പിണറായി പേടിയിൽ മിണ്ടാട്ടം മുട്ടി ഉന്നത ഉദ്യോഗസ്ഥർ

കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചു കൊണ്ടിരിക്കവേ കോടികൾ പൊടിച്ച് നടത്തിയ കേരളീയം പരിപാടി ഏറ്റുവാങ്ങിയ വിമർശനങ്ങളുടെ ചൂട് ആറുന്നതിന് മുന്നെയാണ് നവകേരളസദസ് യാത്രയുമായി സർക്കാർ മുന്നോട്ട് പോയത്.…

6 months ago