Navaratri idol procession

നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് പത്മനാഭന്റെ മണ്ണിൽ ഭക്തി നിർഭരമായ സ്വീകരണം ! നവരാത്രി ആഘോഷങ്ങൾക്ക് സമാരംഭം ; ഘോഷയാത്രയുടെ ആരംഭം മുതലുള്ള പുണ്യ നിമിഷങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ വീക്ഷിച്ചത് ലോകമെമ്പാടുമുള്ള ഭക്ത സഹസ്രങ്ങൾ

മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം പത്മനാഭന്റെ മണ്ണിലെത്തിയ നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് ഭക്തി നിർഭരമായ സ്വീകരണം. കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു,…

2 years ago