Naveen Babu’s wife Manjusha

വന്നിരിക്കുന്നത് സത്യസന്ധമായ റിപ്പോർട്ട് !! നിയമപോരാട്ടവുമായി മുന്നോട്ടുപോകും!!! ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

കണ്ണൂർ മുൻ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഭാര്യ മഞ്ജുഷ. നവീന്‍ബാബു കൈക്കൂലി…

10 months ago