തിരുവനന്തപുരം : നവരാത്രിയാഘോഷങ്ങൾക്ക് പ്രാരംഭം കുറിച്ചു കൊണ്ട് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തോവാരക്കെട്ട് സരസ്വതി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റി നങ്ക എന്നീ വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഇന്ന്…