nazim

ജയിലിലും ലഹരിക്ക് കുറവില്ല. എസ്എഫ്ഐ നേതാവ് നസീമിൽ നിന്നു കഞ്ചാവ് പിടിച്ചെടുത്തു.

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കഞ്ചാവ് വേട്ട. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കു​ത്ത് കേ​സി​ലെ പ്ര​തി ന​സീ​മി​ൽ നി​ന്ന​ട​ക്കം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ജ​യി​ലി​ലെ 16 ബ്ലോ​ക്കു​ക​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച മി​ന്ന​ൽ…

5 years ago