NDA Candidate

വയനാട് ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും ! റോഡ് ഷോയിൽ പങ്കെടുക്കുക കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ നീണ്ട നിര

വയനാട് ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 9 മണിക്ക് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന്…

2 years ago

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും ! റോഡ് ഷോയിൽ പങ്കെടുക്കുക കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ നീണ്ട നിര

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 9.30ന് പേരൂർക്കടയിൽ നിന്ന് റോഡ് ഷോ നടത്തി കളക്ട്രേറ്റിലെത്തിയാകും വരണാധികാരി…

2 years ago

“കേന്ദ്ര ജനക്ഷേമ പദ്ധതികളുടെ ഗുണം സാധാരണക്കാരിൽ എത്തുന്നില്ല ! കേന്ദ്രസർക്കാർ പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ പേര് മാറ്റി സ്വന്തം അക്കൗണ്ടിലാക്കുന്നു !”- ഗുരുതര ആരോപണവുമായി തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

നെയ്യാറ്റിൻകര : കേന്ദ്ര ജനക്ഷേമ പദ്ധതികളുടെ ഗുണം സാധാരണക്കാരിൽ എത്തുന്നില്ലെന്നും മൂന്നാം മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ കേന്ദ്ര പദ്ധതികളെല്ലാം ജനങ്ങളിൽ നേരിട്ടെത്തിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും തിരുവനന്തപുരം…

2 years ago

ശോഭാ സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ;നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത്തിന് പിന്നാലെ

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോ​ഭാ സുരേന്ദ്രന്റെ പോസ്റ്ററുകൾ നശിപ്പിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. ആലപ്പുഴ എസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ്…

2 years ago

വെറുംവാഗ്ദാനങ്ങൾ ഇല്ല, വികസനം നടപ്പാക്കാൻ നിർദേശങ്ങൾ വേണം!വട്ടിയൂർക്കാവിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി രാജീവ് ചന്ദ്രശേഖർ ! ജനങ്ങൾക്ക് നിർദ്ദേശങ്ങളും പരാതികളും അറിയിക്കാൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച് എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരം: വട്ടിയൂർക്കാവിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. വട്ടിയൂർക്കാവിന്റെ വളർച്ചയ്ക്കും സമഗ്ര പുരോഗതിയ്ക്കും എന്തൊക്കെ ചെയ്യാമെന്ന് ജനങ്ങൾക്കും നിർദ്ദേശിക്കാം. ഇതിനായി രാജീവ് ചന്ദ്രശേഖർ…

2 years ago

കൊല്ലം പന്മന ആശ്രമം സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ ! ചട്ടമ്പിസ്വാമി സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

വേനൽചൂടിന് തെല്ലാശ്വാസമായി മഴയെത്തിയെങ്കിലും കൊല്ലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണചൂട് കുറയുന്നില്ല. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും അഭിനേതാവുമായ കൃഷ്ണകുമാർ ജി മണ്ഡലത്തിലെ പ്രചാരണത്തിൽ ഇന്നും സജീവമായിരുന്നു. മണ്ഡലത്തിലെ വോട്ടർമാരെ…

2 years ago

കൊല്ലത്ത് NDA സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ ഏഴ് SFI പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്; നടപടി എബിവിപിയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയും പരാതി നൽകിയതിന് പിന്നാലെ

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. ഏഴ് എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ്…

2 years ago

‘മാറ്റങ്ങള്‍ സ്കൂള്‍ തലം തൊട്ട് തുടങ്ങണം; തിരുവനന്തപുരത്തെ വിജ്ഞാന നഗരമാക്കും, ഇത് ഗ്യാരണ്ടി!’എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ വിജ്ഞാന നഗരമാക്കുമെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖര്‍. സ്കൂള്‍ തലം മുതല്‍ വിദ്യാഭ്യാസ മോഡല്‍ നടപ്പാക്കും. കലാലയങ്ങളില്‍ അക്രമങ്ങള്‍ ഏറുന്നതാണ് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതിന്…

2 years ago

പ്രകാശ് ബാബുവിന് ജാമ്യം

കോഴിക്കോട്: ശബരിമല പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 14 ദിവസമായി ശബരിമല ചിത്തിര…

7 years ago