Ndia

അഗ്നിവീർ പദ്ധതി; അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം; അഗ്നിവീറുകൾക്ക് പത്തു ശതമാനം ഒഴിവ്; ഈ വർഷം സേനയിൽ ചേരുന്നവർക്ക് 5 വയസ്സിൻറെ ഇളവ്

ദില്ലി: അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു . കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ…

2 years ago