nedumbassery airport

കെനിയക്കാരൻ 6.5 കോടിയുടെ കൊക്കൈനുമായി വിമാനമിറങ്ങിയത് ആർക്ക് വേണ്ടി? കൊച്ചിയിലെ ഇടപാടുകാർക്കായി അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6.5 കോടിയുടെ കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിലായ കേസിൽ കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ. എത്യോപ്യയിൽ നിന്ന് എത്തിച്ച മയക്കുമരുന്നിന്‍റെ…

3 weeks ago

‘ബാഗിൽ ബോംബ് ഉണ്ട്’; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവാവിന്റെ ഭീഷണി; പരിശോധനയിൽ കണ്ടത്…! ഒടുവിൽ അറസ്റ്റ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായ്‌ക്ക്…

7 months ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; ഒരു കിലോ സ്വർണ്ണവുമായി ഷാർജയിൽ നിന്നെത്തിയ യൂസഫ് അറസ്റ്റിൽ; പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ 43 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ്

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒരു കിലോ സ്വർണ്ണവുമായി ഷാർജയിൽ നിന്നെത്തിയ യൂസഫ് പിടിയിൽ. ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സുരക്ഷാ…

7 months ago

സ്വർണ്ണവേട്ട; നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടേമുക്കാൽ കിലോ സ്വർണ്ണവുമായി 2 യാത്രക്കാർ അറസ്റ്റിൽ; പിടികൂടിയത് ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണ്ണം!

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. രണ്ടേമുക്കാൽ കിലോ സ്വർണ്ണവുമായി രണ്ട് യാത്രക്കാർ പിടിയിൽ. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ് സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതിനിടയിൽ…

9 months ago

വിമാനത്തിനുള്ളിലെ ശുചിമുറിയിൽ 85 ലക്ഷം രൂപയുടെ സ്വർണ്ണം ഉപേക്ഷിച്ചു; കണ്ടെത്തിയത് പേസ്റ്റ് രൂപത്തിലാക്കി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

കൊച്ചി: വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ സ്വർണ്ണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിലാണ് സംഭവം. അബുദാബിയിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും 1709 ഗ്രാം തൂക്കം വരുന്ന 85…

9 months ago

നെടുമ്പാശേരി വിമാനത്താവളം വഴി നിരക്ഷരരായ സ്ത്രീകളെ വിദേശത്തേയ്ക്ക് കടത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതി മുഹമ്മദ് ഹനീബ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി നിരക്ഷരരായ സ്ത്രീകളെ കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് ഹനീബ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് രണ്ട്…

10 months ago

വിമാനയാത്രക്കാരുടെ മാഗസിനുള്ളിൽ 83 ലക്ഷത്തിന്‍റെ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമം; അന്വേഷണം ആരംഭിച്ച് പോലീസ്

നെടുമ്പാശേരി: വിമാനത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 83 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. 1721 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. രണ്ട് പാക്കറ്റുകളിലായി പേസ്റ്റ് രൂപത്തിലാക്കിയാണ് വിമാന…

10 months ago

കസ്റ്റംസിനെ വെട്ടിച്ച് 634 ഗ്രാം സ്വർ ണ്ണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ഒടുവിൽ പിടിയിൽ!

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവാവും സഹായിയും പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി സൂരജും മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ റഹ്മാനും ആണ്…

1 year ago

ഐഡിയ കൊള്ളാം…പക്ഷെ ഏറ്റില്ല! അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി സ്വർണ്ണം ഒളിപ്പിച്ചു;എറണാകുളം സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 543 ഗ്രാം സ്വർണ്ണം പിടികൂടി.ദുബൈയിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് കസ്റ്റഡിയിൽ എടുത്തത്.സംഭവത്തിൽ എറണാകുളം സ്വദേശി അശോകനെ…

1 year ago

നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിൽ;ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വർണ്ണം കണ്ടെത്തി

കൊച്ചി :നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശത്ത് നിന്നും കടത്തിയ കൊണ്ടുവന്ന സ്വർണ്ണം പിടികൂടി.ഒരു കിലോ സ്വർണ്ണവുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ അറസ്റ്റിൽ.കസ്റ്റംസ് നടത്തിയ പരിശോധനക്കിടയിലാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ…

1 year ago