തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനിൽ കൊണ്ടുപോയപ്പോഴാണ് ആത്മഹത്യശ്രമം നടന്നത്. യുവതിയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈസോൾ കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.…