neelalohithadas

മുന്‍ മന്ത്രി നീലലോഹിതദാസ് ആശുപത്രിയില്‍

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്  മുൻ മന്ത്രി നീലലോഹിതദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ശസ്ത്രക്രിയയ്ക്കു…

5 years ago