neighbours arrested

വീട്ടിമുറ്റത്ത് കയറി അസഭ്യം പറയുകയും ഭർത്താവുമായി വഴക്കുണ്ടാക്കുകയും ചെയ്തു;തടയാനെത്തിയ<br>ഭാര്യയ്ക്ക് മർദ്ദനം;കേസിൽ അയൽക്കാരായ അച്ഛനും മകനും അറസ്റ്റിൽ

മാന്നാർ: വീട്ടമ്മയെ മർദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് വലിയപറമ്പിൽ കുഞ്ഞച്ചൻ മകൻ ബിജു (53), ബിജുവിന്റെ മകൻ (അമ്പാടി) ബിജിൻ (23) എന്നിവരാണ്…

3 years ago