പാലക്കാട് : ചിന്നക്കനാലിൽ വ്യാപക നാശനഷ്ടങ്ങളുണ്ടാക്കിയ ഒറ്റയാൻ അരിക്കാമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാവശ്യപ്പെട്ട് നെന്മാറ എം.എല്‍.എ കെ. ബാബു. നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും എം.എല്‍.എ കത്ത് നല്‍കി.…