Nepal-Tara-Flight-missing

നേപ്പാളിൽ വിമാനം കാണാതായി; വിമാനത്തിലുണ്ടായിരുന്നത് 4 ഇന്ത്യക്കാർ ഉൾപ്പെടെ 22 യാത്രക്കാർ

നേപ്പാളിൽ വിമാനം കാണാതായി. ജീവനക്കാരടക്കം 22 യാത്രക്കാരുമായി പറന്ന താര വിമാനമാണ് കാണാതായത്. താര എയറിന്റെ 9 NAET ഇരട്ട എഞ്ചിൻ വിമാനവുയുള്ള ബന്ധം നഷ്ടപ്പെട്ടതായി എയർപോർട്ട്…

4 years ago