nephew

ഭാര്യയേയും അനന്തരവനേയും വെടിവച്ചു കൊന്നു; മഹാരാഷ്ട്രയിൽ സ്വയം നിറയൊഴിച്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ജീവനൊടുക്കി

പൂനെ : ഭാര്യയേയും അനന്തരവനേയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പോലീസ് അസിസ്റ്റന്റ് കമ്മിഷണർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. അമരാവതി എസിപി ഭാരത് ഗെയ്ക്വാദാണ് ഭാര്യയേയും അനന്തരവനേയും വെടിവച്ചു…

11 months ago