തിരുവനന്തപുരം : ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി…
നേതി നേതിയുടെ സെമിനാർ പരമ്പരയിലെ പുതിയ അദ്ധ്യായം ആഗസ്റ്റ് 03 ന് നടക്കും. 'ഭാരതത്തിന്റെ പുതിയ ക്രിമിനൽ നീതിന്യായ വ്യവസ്ഥ; അവസരങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തിൽ തിരുവനന്തപുരം…