New-bike-accident-young-man-death

പുത്തൻ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാൻ യാത്ര; മടങ്ങുന്നതിനിടെ അപകടം വില്ലനായി, യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പുത്തൻ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാൻ പോയി മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് ഉടമയായ പത്തൊൻപത്കാരൻ ഷാജഹാൻ മരിച്ചത്. പാലപ്പുറം കരിക്കലകത്ത്…

2 years ago