ലഖ്‌നൗ: നവദമ്പതിമാരെ വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശ് ഗോദിയ സ്വദേശികളായ പ്രതാപ് യാദവ്(24) ഭാര്യ പുഷ്പ(22) എന്നിവരെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്…