ലഖ്‌നൗ: വാരണാസിയിൽ വരാനിരിക്കുന്ന പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പ്രതീകാത്മക ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. ബിസിസിഐ ഭാരവാഹികള്‍ക്കൊപ്പം ക്രിക്കറ്റ്…