new darshan order

നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു പോരുന്ന ആചാരങ്ങൾ ലംഘിക്കുന്നതെന്തിന് ?ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ദർശനക്രമത്തിൽ പ്രതിഷേധം; ദർശന രീതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ്, കർമ്മചാരി സംഘിന്റെ പോഷക സംഘടനയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കർമ്മചാരി സംഘ് ഭരണസമിതി ചെയർമാന് കത്ത് നൽകി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ ദർശനത്തിന്റെ സുതാര്യത നഷ്ടപ്പെടുത്തിക്കൊണ്ട് നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വന്നിരുന്ന ദർശന രീതി മാറ്റി മറിച്ചിരിക്കുന്ന ഭരണസമിതി നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ദർശന രീതി…

2 years ago