മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ നയപ്രഖ്യാപനം നടത്തി നിലമ്പൂർ എംഎൽഎ പി വി അൻവർ രൂപീകരിച്ച സംഘടനയായ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്മെന്റ്…