ഗൂഗിള്‍ മീറ്റ്, ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള വീഡിയോ കോളിംഗിനായി ഗൂഗിള്‍ വികസിപ്പിച്ച അപ്ലിക്കേഷനുകളെല്ലാം തന്നെ ഇനി ഒന്നിച്ചു ലഭ്യമാകും. ഇതിന്റെ ഭാഗമായി ജിമെയില്‍ ആപ്പില്‍ ചാറ്റും ലഭ്യമാക്കും. ഗൂഗിള്‍…