പെരുമ്പാവൂർ : കാഞ്ഞിരക്കാട് മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം. അന്യസംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന വീടിൻ്റെ മുറ്റത്തോടു ചേർന്നുള്ള മാലിന്യക്കൂമ്പാരത്തിലാണ് പൊക്കിൾക്കൊടി പോലും വേർപെടുത്താത്ത നിലയിൽ പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.…
തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കൾ ഐസിയുവില്‍ ഉപേക്ഷിച്ച് കടന്ന 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കും. ആരോഗ്യമന്ത്രി വീണാ…
ലളിത്പുര്‍ : നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ ഭക്ഷിച്ച നിലയിൽ. നാട്ടുകാർ നായ്ക്കളെ ഓടിച്ചപ്പോഴേക്കും മൃതദേഹം ഭാഗികമായി ഭക്ഷിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ലളിത്പുര്‍ മെഡിക്കല്‍ കോളേജിലാണ് ഇന്നലെ നടുക്കുന്ന…
കണ്ണൂര്‍ : വിവാഹാഘോഷത്തിനിടെ പൊട്ടിച്ച പടക്കത്തിന്റെ ശബ്ദം കേട്ട് 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയില്‍. കണ്ണൂര്‍ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെ.വി അഷ്‌റവിന്റെയും റിഹ്വാനയുടേയു കുഞ്ഞാണ്…
ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയ സംഭവത്തില്‍ ആലപ്പുഴ നഗരത്തിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടി. രണ്ട് സ്ഥാപനങ്ങളും പൂട്ടി സീല്‍ ചെയ്തു. സ്ഥാപനങ്ങളുടെ ലൈസൻസും…
ബെംഗളൂരു : കർണാടകയിലെ കലബുറഗിയിൽ ഡോക്ടറുടെയും നഴ്‌സിൻ്റെയും വേഷത്തിൽ എത്തി തട്ടിക്കൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി. തട്ടിക്കൊണ്ട് പോകൽ നടന്ന് 24 മണിക്കൂറിനുള്ളിലാണ് പോലീസ് കുഞ്ഞിനെ…
ആലപ്പുഴ : ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ കാമുകന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ…
ആലപ്പുഴ :ചേർത്തല പള്ളിപ്പുറത്ത് നവജാത ശിശുവിനെ വിറ്റതായി സംശയം. സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെയാണ് കാണാതായതായി പരാതി ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച യുവതി കുഞ്ഞുമായി…
ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ആലപ്പുഴ പൊതുശ്മശാനത്തിൽ സംസ്കരിക്കും. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നും ശിശുവിന്റെ…
ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ അമ്മയെയും കാമുകനെയും പ്രതിയാക്കി പോലീസ് എഫ്ഐആര്‍. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്…