ദില്ലി റെയില്‍വേ സ്റ്റേഷനിലെ രാജധാനി കോംപ്ലക്‌സിന് സമീപം നിര്‍ത്തിയിട്ട ട്രെയിനിന്റെ കോച്ചുകള്‍ക്കിടയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചോരപുരണ്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പരിക്കേറ്റ ലക്ഷണങ്ങളില്ല. ആര്‍പിഎഫ് വിവരം…