news 18

മുരുക ഭഗവാനെ അപമാനിച്ച കറുപ്പര്‍ കൂട്ടത്തിന് പിന്തുണ നല്‍കി ന്യൂസ് 18 തമിഴ്‌നാട്. തമിഴ് ജനത ഒന്നടങ്കം ചാനലിനെതിരെ രംഗത്ത്.

ബോംബെ: തമിഴ്‌നാട്ടിലെ കറുപ്പര്‍ കൂട്ടത്തിന്റെ ഒത്താശയോടെ വേല്‍മുരുകനെ അപമാനിക്കാന്‍ ശ്രമം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ന്യൂസ് 18 തമിഴ് ചാനലിനെതിരെ വ്യാപക പരാതി ഉയരുന്നു. ന്യൂസ് 18…

4 years ago