News Click Editor-in-Chief

ന്യൂസ്‌ ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത അറസ്റ്റിൽ ;നടപടി വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ; ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ വിഭാഗം തലവൻ അമിത് ചക്രവർത്തിയും അറസ്റ്റിൽ

ചൈനയിൽനിന്ന് അനധികൃതമായി ഫണ്ട് സ്വീകരിച്ചെന്ന പരാതിയിൽ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫിസിലും മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും ദില്ലി പൊലീസ് സ്‌പെഷൽ സെൽ നടത്തിയ റെയ്ഡിനു പിന്നാലെ ന്യൂസ്…

9 months ago