News Delhi

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; ദില്ലിയിൽ 49.1 ഡിഗ്രി സെല്‍ഷ്യസ് ;ഉത്തര്‍പ്രദേശിലും രേഖപ്പെടുത്തിയത് 49 ഡിഗ്രിക്ക് മുകളില്‍ താപനില.

ദില്ലി: ഉത്തരേന്ത്യ വെന്തുരുകുന്നു. ഞായർ ദില്ലിയിലും ഉത്തര്‍പ്രദേശിലും രേഖപ്പെടുത്തിയത് 49 ഡിഗ്രിക്ക് മുകളില്‍ താപനില. കേരളമടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ ലഭിക്കുമ്പോഴാണ് സംസ്ഥാനങ്ങള്‍ അതികഠിനമായ ചൂടിലൂടെ കടന്നുപോകുന്നത്.സാധാരണ…

4 years ago