newzealand attack

ന്യൂസിലാൻഡ് ഭീകരാക്രമണം; കൊല്ലപ്പെട്ട ആൻസി അലിയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; പൊതുദർശനം കൊടുങ്ങല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ

കൊച്ചി: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള…

5 years ago