neyyatinkara dwasamboard

നിലവിലെ ഇടത്താവളങ്ങൾ എവിടെയാണെന്ന സൂചനാ ബോർഡ് പോലുമില്ല ;ഹിന്ദു ഐക്യവേദി പ്രവർത്തകര്‍ ദേവസ്വം ബോർഡ് അസിസ്റ്റന്‍റ് കമ്മീഷണറെ ഉപരോധിച്ചു;രണ്ട് ദിവസത്തിനകം വേണ്ട നടപടി എന്ന് ഉറപ്പ്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമില്ലെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകര്‍ നെയ്യാറ്റിൻകരയിൽ ദേവസ്വം ബോർഡ് അസിസ്റ്റന്‍റ് കമ്മീഷണറെ ഉപരോധിച്ചു. കൊവിഡിന് മുമ്പ് വരെ വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന ഇടത്താവളങ്ങള്‍…

3 years ago