neyyattinkara

ഉമ്മൻ ചാണ്ടി ആശുപത്രിയിൽ; നെയ്യാറ്റിൻകര നിംസിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ…

3 years ago

ഫ്രാൻ സമ്മേളനവും പുരസ്കാര ദാനവും നടന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻ ഏർപ്പെടുത്തിയ ഫ്രാൻ പുരസ്കാരങ്ങളിൽ സാഹിത്യ മേഖലയിൽ കവി മണികണ്ഠൻ മണലൂരിനും ആതുര മേഖലയിൽ പന്നിയോട് സുകുമാരൻ വൈദ്യർക്കും…

3 years ago

ഒരു കയ്യിൽ പൊതി ചോറ് മറു കയ്യിൽ തട്ടിപ്പ്!!<br>വയോധികയുടെ ഭൂമിയും സ്വർണവും പണവും തട്ടിയെടുത്ത<br>സിപിഎം കൗൺസിലർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കോവിഡ് കാലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും സ്വർണവും പണവും തട്ടിയെന്ന കേസില്‍ നെയ്യാറ്റിന്‍കര നഗരസഭയിലെ കൗണ്‍സിലര്‍ സുജിനെ സിപിഎമ്മില്‍നിന്ന് സസ്പെന്‍ഡു ചെയ്തു.…

3 years ago

ദൈവത്തിന്റെ കൈകൾ!!;പ്രസവവേദനയെ തുടർന്ന് ബോധരഹിതയായി വീണ യുവതി വീടിൻ്റെ ഹാളിൽ കുഞ്ഞിന് ജന്മം നൽകി;അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ‘കനിവ്’ ആംബുലൻസ് ജീവനക്കാർ

തിരുവനന്തപുരം: പ്രസവവേദനയെ തുടർന്ന് ബോധരഹിതയായ യുവതി വീടിൻ്റെ ഹാളിൽ കുഞ്ഞിന് ജന്മം നൽകി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാഞ്ഞെത്തിയ കനിവ് 108 ആംബുലൻസ് ജീവനക്കാർ ഒടുവിൽ…

3 years ago

സഹോദരൻ വന്ന സ്കൂൾ ബസ് തട്ടി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം;അപകടം നെയ്യാറ്റിൻകരയിൽ

തിരുവനന്തപുരം : സഹോദരൻ വന്ന സ്കൂൾ ബസ് തട്ടി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം.നെയ്യാറ്റിൻകരയിലാണ് അപകടം നടന്നത്.കുറ്റിയാണിക്കാട് സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മകൻ വിഘ്നേഷാണ് മരിച്ചത്. സഹോദരനെ…

3 years ago

ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ പെൺകുട്ടികൾക്ക് നേരെ അതിക്രമം;മാല പൊട്ടിക്കാനും ശ്രമം നടന്നു;ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പെൺകുട്ടിക്ക് നേരെ അതിക്രമം.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ ഇടറോഡിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. എതിരെ വന്ന ബൈക്കിലെത്തിയ സംഘം പെൺകുട്ടിയുടെ…

3 years ago

പാതിരശ്ശേരി കടവിൽ കുളിക്കാനിറങ്ങി കാണാതായ 2 പേരില്‍ ഒരാളുടെ മൃതദേഹം കണ്ടത്തി; സുഹൃത്തിനായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പാതിരശ്ശേരി കടവില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പിരായിമൂട് സ്വദേശി വിപിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 36 വയസ്സായിരുന്നു.വിപിന്‍റെ സുഹൃത്ത് ശ്യാമിന് വേണ്ടിയുളള…

3 years ago

ചാനൽ പാലം മറികടക്കുന്നതിനിടയിൽ അമ്മയും ഇരട്ട കുട്ടികളും കനാലിലേക്ക് വീണു; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: അമ്മയോടൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ കനാലിലേക്ക് വീണ് പിഞ്ചുകുഞ്ഞിനെ ദാരുണാന്ത്യം. അഞ്ചു വയസുള്ള പവിൻ സുനിലാണ് കനാലിൽ വീണ് മരിച്ചത്. അമ്മ ഇരട്ട കുട്ടികളെ സ്കൂട്ടറിൽ കൊണ്ടു…

3 years ago

കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി: മുപ്പതോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് അപകടം. കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. വെടിവച്ചാൻ കോവിൽ പാലേർക്കുഴിയിലാണ്…

4 years ago

അരുവിക്കര ശ്രീ യക്ഷിയമ്മൻ ക്ഷേത്ര പുനരുദ്ധാരണം: ശിലാസ്ഥാപന കർമ്മം നടന്നു

നെയ്യാറ്റിൻകര: മാരായമുട്ടം തത്തിയൂർ അരുവിക്കര ശ്രീ യക്ഷിയമ്മൻ ക്ഷേത്ര പുനരുദ്ധാരണത്തിന് ശിലാസ്ഥാപന കർമ്മത്തോടെ തുടക്കമായി. ക്ഷേത്ര സമുച്ചയത്തിന്റെ ശിലാ സ്ഥാപന കർമ്മം തിരുവനന്തപുരം ചിന്മയ മിഷൻ ആചാര്യൻ…

4 years ago