nightlife

മാനവീയം വീഥി നൈറ്റ് ലൈഫ് കേന്ദ്രമാക്കി മാറ്റാനുള്ള സർക്കാർ ശ്രമം തുടക്കത്തിലേ പാളുന്നു; നൈറ്റ് ലൈഫ് പ്രതീക്ഷിച്ച് എത്തിയവർക്ക് മുന്നിൽ അരങ്ങേറിയത് നല്ല നാടൻ കൂട്ടത്തല്ല്

നൈറ്റ് ലൈഫിന് തുറന്ന് കൊടുത്ത തിരുവനന്തപുരം മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് പ്രതീക്ഷിച്ച് എത്തിയവർക്ക് മുന്നിൽ അരങ്ങേറിയത് നല്ല നാടൻ കൂട്ടത്തല്ല്. ഇന്ന് പുലർച്ചെയാണ് സംഭവം. ഡാന്‍സ്…

7 months ago