Nilambur-Kottayam Express

നിലമ്പൂർ-കോട്ടയം എക്സ്പ്രസിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ ! കൂട്ടിച്ചേർത്തത് ഒരു ജനറൽ ക്ലാസ് കോച്ചും ഒരു ചെയർ കാർ കോച്ചും

തിരുവനന്തപുരം: യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത്, നിലമ്പൂർ-കോട്ടയം എക്സ്പ്രസ് ട്രെയിനിന് (നമ്പർ 16325/16326) രണ്ട് പുതിയ കോച്ചുകൾ കൂടി അനുവദിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിലാണ്…

5 months ago