മലപ്പുറം: നിലമ്പൂരില്‍ ജനവാസ മേഖലയില്‍ കരടിയിറങ്ങി. മൂത്തേടം നെല്ലിക്കുത്ത് വനമേഖലയേടു ചേര്‍ന്നുള്ള പ്രദേശത്താണ് കരടിയിറങ്ങിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കരടിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോമിക്കുന്നു. കഴിഞ്ഞ…