nilamel

മണിക്കൂറുകൾക്ക് മുമ്പ് റോഡിൽ സ്ഥാനം പിടിച്ചിട്ടും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ മറന്ന് പോലീസ് ! നിലമേലിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട ഗവർണറിന് കാറിന് പുറത്തിറങ്ങി പ്രതിഷേധിക്കേണ്ടി വന്നത് പോലീസ് നിസ്സംഗത മൂലം ; ഗവർണർക്കെതിരായ ബാനറിനെത്തന്നെ വെയിലിനെ മറയ്ക്കാനായി തണലാക്കി പോലീസുകാരും ! നവകേരള സദസിന് സുരക്ഷയൊരുക്കിയതിന് പ്രശംസ ഏറ്റുവാങ്ങിയ പോലീസ്, ഗവർണറുടെ കാര്യത്തിൽ കവാത്ത് മറക്കുമ്പോൾ!

പോലീസിന്റെ കെടുകാര്യസ്ഥത എന്ന പ്രയോഗം പ്രാവർത്തികമായ മണിക്കൂറുകൾക്കാണ് നിലമേൽ ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രകോപനപരമായ ബാനറുമായി സംസ്ഥാനത്തെ പ്രഥമ പൗരനെതിരെ എസ്എഫ്ഐ പ്രവർത്തകർ ഏറെ മുമ്പേ റോഡരികത്ത്…

2 years ago