ആദാനി ഗ്രൂപ്പിനെതിരെ ലോക്‌സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ തൃണമൂൽ എംപി മഹുവ മൊയ്ത്ര പണം വാങ്ങിയെന്ന വിവാദങ്ങൾക്കിടെ മഹുവയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി. മഹുവ മൊയ്ത്ര ഇന്ത്യയിൽ കഴിയവെ…