ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളുടെയും ആക്‌സസറീസിന്റെയും വില പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്.ഇവയുടെ വില സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകാറുമുണ്ട്.'ഇതെല്ലാം കുറച്ച് കൂടുതലല്ലേ' എന്ന ചോദ്യമായിരിക്കും മനസ്സില്‍ ഉയരുക.എന്നാല്‍…