Nitin Gadkari

ഇനി പായലുമില്ല,പൂപ്പലുമില്ല; ഖാദിയുടെ പ്രകൃതിക് പെയിൻ്റ് എത്തി

ന്യൂഡല്‍ഹി: ഖാദി വകുപ്പ് ചാണകത്തില്‍ നിന്നും വികസിപ്പിച്ചെടുത്ത ഖാദി പ്രകൃതിക് പെയിൻറ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് പുറത്തിറക്കും. ഒരുപാട് ഗുണങ്ങളോടെയാണ് ഇത് വികസിപ്പിച്ചെടുത്തതെന്നു ഖാദി വകുപ്പ്…

3 years ago

ഇതാണ് ജനപക്ഷ സർക്കാർ; ടോൾപിരിവ് എന്ന വാക്ക് തന്നെ ഇല്ലാതാകും,ഇനി ദേശീയപാതകളിൽ വരി നിൽക്കേണ്ട അവസ്ഥ ഉണ്ടാകില്ല

രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒരു ദേശീയപാതയിലും ടോള്‍ പ്ലാസ പോലും കാണില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പണം നല്‍കാനായി ഒരു പ്ലാസയിലും ഒരു വാഹനത്തിനും വരിനില്‍ക്കേണ്ടി വരില്ലെന്നും…

3 years ago

നിലപാട് വ്യക്തമാക്കി നിതിൻ ഗഡ്‍കരി ; ‘വാഹന നിയമ ലംഘനത്തിന്‍റെ ഉയര്‍ന്ന പിഴ പിന്‍വലിക്കില്ല’

ദില്ലി- മോട്ടോർവാഹന നിയമഭേദഗതിയിലെ ഉയർന്ന പിഴ പിൻവലിക്കില്ലെന്ന നിലപാടാവർത്തിച്ച് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് നിയമത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുമെന്ന് നിതിൻ ഗഡ്‍കരി അറിയിച്ചു.…

5 years ago

മോട്ടോർ വാഹന പിഴ തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് നിതിൻ ഗഡ്കരി: നിയമം പണമുണ്ടാക്കാൻ അല്ല; അപകടം കുറക്കാൻ

ദില്ലി: മോട്ടോർ വാഹന നിയമ ഭേദഗതിയിന്മേലുള്ള പിഴ തുക അതത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇത് സംബന്ധിച്ച നിർദ്ദേശം…

5 years ago

‘അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ തല്ല് കൊള്ളേണ്ടി വരും’; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

നാഗ്പുർ: ജോലിയിൽ വീഴ്ച വരുത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ തല്ല് കൊണ്ടാൽ അതിൽ അത്ഭുതപ്പെടാനില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ലഘു ഉദ്യോഗ്…

5 years ago

ന​ല്ല റോഡിന് ടോള്‍ വേണം: ടോ​ൾ സമ്പ്രദായം തു​ട​രു​മെ​ന്ന് നി​തി​ൻ ഗ​ഡ്ക​രി

ദില്ലി: ന​ല്ല റോ​ഡ് വേ​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ൾ ടോ​ൾ കൊടുത്തേ പറ്റൂവെന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. റോ​ഡു​ക​ൾ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ൽ ആ​വ​ശ്യ​ത്തി​നു പണമില്ല, അ​തു​കൊ​ണ്ട്…

5 years ago

റഷ്യയും ചൈനയും മാറിയിട്ടും കേരളത്തിലെ സിപി‌എമ്മിന് മാറ്റമില്ല: സിപിഎമ്മിനെതിരെ നിതിൻ ഗഡ്കരി

തിരുവനന്തപുരം: വികസന പദ്ധതികളോടുള്ള സമീപനം റഷ്യയും ചൈനയും വരെ മാറ്റിയിട്ടും കേരളത്തിലെ സിപിഎം നയം മാറ്റിയിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി. മുടന്തന്‍…

5 years ago

ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കും: നിതിന്‍ ഗഡ്കരി

തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും കേന്ദ്ര ഗതാഗത, ഹൈവേ, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി…

5 years ago

രാജ്യ പുരോഗതിയും ആഭ്യന്തര വളര്‍ച്ചയുമുണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണം; വ്യവസായ മന്ത്രി നിതിന്‍ ഗഡ്കരി

ദില്ലി; രാജ്യ പുരോഗതിയും ആഭ്യന്തര വളര്‍ച്ചയുമുണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണമെന്ന് ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നിതിന്‍ ഗഡ്കരി. ഇറക്കുമതി കുറയ്ക്കണമെങ്കില്‍ രാജ്യത്തെ ചെറുകിട, സൂഷ്മ വ്യവസായ മേഖലയില്‍…

5 years ago

ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​ത്: നി​തി​ന്‍ ഗ​ഡ്ക​രി

ദില്ലി : ബലാ​ക്കോട്ടി​ലെ ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​നേ​രെ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. വ്യോ​മ​സേ​ന​യു​ടെ ന​ട​പ​ടി​യെ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​തെ​ന്നും വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ നേ​ട്ടം അ​വ​കാ​ശ​പ്പെ​ടാ​ന്‍ ആ​ര്‍​ക്കും…

5 years ago