nitish kumar

നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ബിഹാറിൽ എൻ ഡി എ സർക്കാർ നാളെ? 10 കോൺഗ്രസ് എംഎൽഎമാരും ബിജെപി പക്ഷത്തേക്ക് വരാൻ സാദ്ധ്യത

നിതീഷ് കുമാര്‍ എന്‍.ഡി.എയില്‍ തിരിച്ചെത്തുന്നതോടെ ബിഹാറില്‍ വരാനിരിക്കുന്ന സഖ്യസര്‍ക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായേക്കുമെന്ന് സൂചന. മഹാസഖ്യംവിട്ട് എന്‍.ഡി.എക്കൊപ്പം ചേരുന്ന നിതീഷ് കുമാര്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന്…

4 months ago

കാലിടറി ഇൻഡി മുന്നണി ! നിതീഷ് കുമാർ ബിജെപി പിന്തുണയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തേക്കും ; തിരിച്ചടി ആർജെഡിക്കും മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട തേജസ്വി യാദവിനും

പാറ്റ്‌ന : കലങ്ങി മറിഞ്ഞ് ബിഹാർ രാഷ്ട്രീയം. ബിജെപിയുടെ പിന്തുണയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച…

4 months ago

നരേന്ദ്ര മോദിക്കൊപ്പം നിതീഷ്‌കുമാർ ;ഉറ്റുനോക്കി ‘ഇന്ത്യ’ നിതീഷ് പ്രധാനമന്ത്രിയുമായി വേദി പങ്കിടും

പ്രതിപക്ഷ ഐക്യത്തിൽനിന്ന് അകൽച്ചയുടെ സൂചന നൽകുന്ന നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി നാലിന് ബിഹാറിലെ ബേതിയയിൽ നടക്കുന്ന റാലിയിൽ മോദിക്കൊപ്പം പങ്കെടുത്തേക്കുമെന്നാണ്…

4 months ago

നട്ടെല്ലൊടിഞ്ഞ് ഇൻഡി സഖ്യം ! ബീഹാറിൽ ഓപ്പറേഷൻ താമര ? രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിൽനിന്ന് വിട്ടുനിൽക്കുമെന്ന് നിതീഷ് കുമാർ! ലക്ഷ്യം എൻഡിഎ പാളയമോ ?

ദില്ലി : തൃണമൂലുമായും ആം ആദ്മി പാർട്ടിയുമായുള്ള സീറ്റ് വിഭജന തർക്കങ്ങളിൽ ശ്വാസം മുട്ടിയിരിക്കുന്ന കോൺഗ്രസിന് അടുത്ത തിരിച്ചടി. ആർജെഡിയും കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി…

4 months ago

മല്ലികാർജുൻ ഖർഗെ I.N.D.I മുന്നണിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ! കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ച് നിതീഷ് കുമാർ ! സീറ്റ് വിഭജനം ഇന്നും കീറാമുട്ടി

I.N.D.I മുന്നണിയുടെ അദ്ധ്യക്ഷനായും കൺവീനറായും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ തിരഞ്ഞെടുത്തു. കൺവീനർ സ്ഥാനത്തേക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഗണിച്ചെങ്കിലും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ല.…

4 months ago

നിതീഷ് കുമാർ ജെഡിയു അദ്ധ്യക്ഷ പദവിയിലേക്ക് ! ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന് അഭ്യൂഹം

ദില്ലി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജെഡിയു അദ്ധ്യക്ഷ പദവിയിലേക്ക്. നിലവിലെ ദേശീയ അദ്ധ്യക്ഷൻ ലലൻ സിങ് രാജിവച്ചതിനു പിന്നാലെയാണ് ദില്ലിയിൽചേർന്ന ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ…

5 months ago

നിതീഷ് കുമാറിനെ ‘I.N.D.I.A’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണം! ; ജനതാദളിന് (യു) പിന്നാലെ ആർജെഡിയും രംഗത്ത് ! രാഹുൽ ഗാന്ധി പടിക്ക് പുറത്താകുമോ? രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിൽ മമതാ ബാനർജിക്കും കടുത്ത അതൃപ്തി

പാറ്റ്‌ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ‘I.N.D.I.A’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുന്നണിയിലെ സഖ്യ കക്ഷിയായ ആർജെഡി.രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ബിഹാറിൽ നിന്നാകണമെന്നും…

8 months ago

77 സീറ്റുണ്ടായിട്ടും ബിജെപി മുഖ്യമന്ത്രിപദം നൽകിയത് നിതീഷിന്; അർഹിക്കുന്നതിലപ്പുറം വിലപേശി വാങ്ങാനുള്ള തന്ത്രം വിലപ്പോയില്ല; മുന്നണി ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാർ ഒരിക്കൽക്കൂടി മഹാസഖ്യത്തിലേക്ക്; ഒട്ടും കുലുക്കമില്ലാതെ ബിജെപി

പട്‌ന: വിലപേശലുകൾക്ക് ചെവികൊടുക്കാതായപ്പോൾ ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ചേര്‍ന്ന ജെഡിയു എംഎല്‍എമാരുടേയും എംപിമാരുടേയും യോഗത്തില്‍ സഖ്യം…

2 years ago

രാഷ്ട്രപതിയാകാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി നിതീഷ് കുമാർ; പ്രതിപക്ഷത്തിന്റെ നീക്കത്തിന് വൻ തിരിച്ചടി

പട്ന: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടക്കുന്നെന്ന വാർത്തയിൽ പ്രതികരിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാഷ്ട്രപതിയാകാൻ ആഗ്രഹമില്ലെന്ന് അദ്ദേഹം വ്യക്തമാക്കികൊണ്ടായിരുന്നു വിമർശനം. തനിക്ക് രാഷ്ട്രപതിയാകാനുള്ള…

2 years ago

ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്; കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചാകും ചടങ്ങുകൾ

പറ്റ്ന: ബിഹാറില്‍ നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ് ഭവനില്‍ കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചാകും സത്യപ്രതിജ്‍ഞ. നിതീഷ് കുമാറിനൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന്…

4 years ago