തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശിപാര്‍ശ. അഡ്വ. എന്‍.കെ. ഉണ്ണികൃഷ്ണനെ പ്രോസിക്യുട്ടറാക്കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്.…