‘no parking’ board

ആലുവയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗണേഷ്‌കുമാർ നിർദേശിച്ച ‘നോ പാർക്കിങ്’ ബോർഡ് പിഴുതെടുത്ത് കടയുടമയും ജീവനക്കാരും ! പോലീസ് നടപടി ഉടനുണ്ടായേക്കും

കൊച്ചി : ആലുവയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗതാതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം സ്ഥാപിച്ച 'നോ പാര്‍ക്കിങ് ബോര്‍ഡ്' പിഴുതെടുത്ത് കടയുടമയും ജീവനക്കാരും. ഇന്ന് രാവിലെയോടെയാണ് സംഭവം.…

2 years ago