തിരുവനന്തപുരം: പട്ടിണി മൂലം മക്കൾ മണ്ണ് വാരി തിന്നതോടെ യുവതി കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറി. തിരുവനന്തപുരം കൈതമുക്ക് റെയിൽവെ പുറമ്പോക്കിൽ താമസിക്കുന്ന യുവതിയാണ് തന്‍റെ ആറുമക്കളിൽ…