ചെന്നൈ: വന്ദേ ഭാരതിന് സമാനമായ രീതിയിൽ നോൺ എസി സ്ലീപ്പർ ട്രെയിൻ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ആദ്യ രൂപം ഈ മാസം അവസാനത്തോടെ ട്രാക്കിലോടുമെന്നാണ് റിപ്പോർട്ട്.…