കൊച്ചി :ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് അന്യസംസ്ഥാന ഡ്രൈവർമാരെ ബോധവത്ക്കരിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എരുമേലി കണ്ണിമലയിലെ അപകടത്തിൽ…